മലയാള സിനിമയുടെ എല്ലാമെല്ലാമായ താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. വില്ലനായി തുടക്കം കുറിച്ച് എല്ലാമെല്ലാമായി മാറുകയായിരുന്നു ഈ താരം. ഇന്നിപ്പോള്‍ കംപ്ലീറ്റ് ആക്ടറും താരരാജാവും വിശേഷങ്ങണളേറെയാണ്. മലയാളികള്‍ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള താരത്തിന്റെ കഴിവിനെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു.
kamal talking about mohanlal's acting